കേരളത്തിൽ തൊഴിൽ കണ്ടെത്താനാകാതെ ഇനി ആരും വിഷമിക്കേണ്ട !

കേരളത്തിൽ തൊഴിൽ കണ്ടെത്താനാകാതെ ഇനി ആരും വിഷമിക്കേണ്ട !

Quality-service-provider-app-installatio-poster

QUALITY SERVICE PROVIDER APP

നിങ്ങൾ ഒരു തൊഴിൽ ചെയ്യാൻ അറിയുന്ന അല്ലെങ്കിൽ പാർട്ട് ടൈം / ഫുൾ ടൈം ജോലി ചെയ്യാൻ റെഡി ആയ വീട്ടമ്മ അല്ലെങ്കിൽ വിദ്യാർത്ഥി അല്ലെങ്കിൽ കുടുംബ നാഥൻ ഇവരിൽ ആരെങ്കിലുമാണോ നിങ്ങൾക്കിതാ ഒരു സന്തോഷ വാർത്ത . നിരവധി തൊഴിലവസരങ്ങൾ ഇനി നിങ്ങളിലേക്ക് എത്തുന്നു, അതും യാതൊരു ഇടനിലക്കാരുടെയും ആവശ്യമില്ലാതെ .
നിങ്ങൾ ചെയ്യേണ്ടത് ഇത്ര മാത്രം .
നിങ്ങളുടെ കയ്യിലുള്ള സ്മാർട്ട് ഫോണിൽ ക്വാളിറ്റി സർവീസ് പ്രൊവൈഡർ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക . അതിൽ അവശ്യ പെട്ടിട്ടുള്ള വിവരങ്ങൾ നൽകുക . ഇത്ര മാത്രം . നിങ്ങൾ തേടുന്ന പണികൾ നോട്ടിഫിക്കേഷൻ ആയി നിങ്ങൾക് ലഭിച്ചു കൊണ്ടിരിക്കും .
ഇത് ക്വാളിറ്റി ആപ്പിന്റെ മാത്രം സവിശേഷത .
ഇതിൽ നിങ്ങൾക് ലഭിക്കുന്ന വർക്കിന്‌ യാതൊരു വിധ കമ്മീഷനും നിങ്ങൾ നൽകേണ്ടതില്ല . നിങ്ങളുടെ ചാർജ്സ് നിങ്ങൾക് നേരിട്ട് തൊഴിൽ ദാതാവിൽ നിന്ന് ലഭിക്കുന്നു .

quality service provider no.1 home service app in Kerala.

quality-service-provider

ആപ്പിൽ നിങ്ങള്ക്ക് ലിസ്റ്റ് ചെയ്യാവുന്ന തൊഴിലുകൾ

 • ക്ലീനിങ് വർക്ക്
 • പെയിന്റിംഗ് വർക്ക്
 • പ്ലംബിംഗ് വർക്ക്
 • ഇലക്ട്രിഷ്യൻ വർക്ക്
 • ഹെയർ കട്ടിങ്
 • ആക്ടിങ് ഡ്രൈവർ
 • പെറ്റ് കെയർ
 • കാര് വാഷിംഗ്
 • ആശാരി പണി
 • സോഫ ക്ലീനിങ്
 • കാർപെറ് ക്ലീനിങ്
 • ഡിസൈൻഫെക്ഷന്
 • ഗാർഡനിങ്
 • പറമ്പ്‌ ക്ലീനിങ്
 • എ.സി റിപ്പയറിങ്
 • ഫ്രിഡ്ജ് റിപ്പയറിങ്
 • വാഷിംഗ് മെഷീൻ റിപ്പയറിങ്
 • പേസ്റ്റ് കണ്ട്രോൾ
 • ഡെലിവറി വർക്ക്
 • ഗ്രോസറി ഡെലിവറി
 • ഹൌസ് ഷിഫ്റ്റിംഗ്
 • കുക്കിംഗ്
 • രോഗി പരിപാലനം
 • മെഡിസിൻ ഡെലിവറി
 • ഫിഷ് മീറ്റ് ഡെലിവറി
 • സെപ്റ്റിക് ടാങ്ക് ക്ലീനിങ്
 • ഇന്റീരിയർ ഡിസൈനിങ്
 • കെട്ടിട നിർമാണം
quality-service-delivery-customer-logo

എന്നിങ്ങനെ ചെറുതും വലുതുമായ എല്ലാത്തരം ജോലികളും നിങ്ങൾക് ഇത് വഴി വളരെ എളുപ്പത്തിൽ ലഭിക്കുന്നു .

BABU'S ELECTRICAL& PLUMBING SERVICEBest Water Proofing Comapny In Ernakulam | LIFETIMER Water proofingBest Water ProofiLIFETIMER Water proofinghair salons in pathanamthitta

for more details log on to www.qualityservicedelivery.in

Who We Are

Quality Service Delivery is India’s one of it’s kind professional and home service platform providing our customers with a better and easy lifestyle. Our platform helps customers to book reliable and high quality home services like Cleaning, Painting, Car Wash, Plumbing, Electrical Work, Sanitization, Pest Control and more with trained and experienced professionals conveniently at home using your finger-tips.

What we stand for

The objective and mission of Quality Service Delivery is pretty straight forward and simple. We provide quality home services at an affordable price, making India a luxurious place to live in with a high standard and quality of life.

We also provide platform for skilled, talented and experienced professionals connect with users searching for specific services, thereby, empowering them beyond their thoughts.

Every service at your finger tips

Quality Service Delivery offers you an opportunity to make your lifestyle effortlessly. Book the services you need from our endless list of quality and skilled professionals just with your finger-tips. Download the all-new Quality Service DeliveryApp for your personal as well as professional lifestyle!

Get in touch

Feel free to talk to our representative at any time you please.

Please use the contact form on your left for any query/complaints that you have for us. We will make sure to provide you with quality services beyond your expectations.

For general queries please call/email us on the information given below:

3rd Floor, Poothole Road, Poothole, Thrissur, Kerala 680004

9497527786 , 9048981908

qualityservicesdelivery@gmail.com

Add comment

Call Support:

Email:

Address:

Office No. 48A, 3rd Floor, Global Plaza Building, Poothole Road, 680004, Thrissur - Kerala.

Useful Links

© 2022 Quality Delivery Service | All rights reserved.
Translate »
× How can we help you?